ആറന്മുള : നീർവിളാകം കുഴങ്ങാട്ടിൽ തെക്കേതിൽ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ പത്മാവതിയമ്മ (79) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം: ഞായർ 9 ന്.