ചെങ്ങന്നൂർ : മുഖ്യമന്ത്രിയുടെ രാഷ്ട്രീയ രക്ഷകർതൃത്വ മനോഭാവത്തിനുള്ള കേരള ജനതയുടെ ആദരമാണ് എൽ.ഡി.എഫിന്റെ മിന്നുന്ന വിജയത്തിന് പിന്നിലെന്ന് അഖില കേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി. പിണറായി വിജയനെപ്പോലുള്ള നേതാവിന്റെ സാന്നിദ്ധ്യം ചരിത്രത്തിന്റെ അനിവാര്യതയാണ്. യോഗത്തിൽ സഭാ പ്രസിഡന്റ് പി.ആർ ദേവദാസ് അദ്ധ്യക്ഷനായി.