ചെങ്ങന്നൂർ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നഗരസഭാ ഓഫീസിനുള്ളിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി നഗരസഭ സെക്രട്ടറി അറിയിച്ചു.