ചെങ്ങന്നൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ പ്രവർത്തനം ആലാ പഞ്ചായത്തിൽ തുടങ്ങി. 9496700157.