06-sob-thankamma
തങ്കമ്മ

മല്ലപ്പള്ളി ആനിക്കാട്: ഇലവുങ്കൽ ജോൺ തോമസിന്റെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. സംസ്‌കാരം നടത്തി. പുന്നവേലി കൊച്ചോലിക്കൽ കുടുംബാംഗമാണ്. മക്കൾ: റിറ്റ,റെനി,റോയി. മരുമക്കൾ: ഈപ്പച്ചൻ (സൗദി), സാം (മേമല), ലിജി.