06-sob-t-v-john
ടി. വി.ജോൺ

മല്ലപ്പള്ളി പരിയാരം: തെക്കേമുറിയിൽ ടി. വി.ജോൺ (ജോണി 86) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ:ചെന്നിത്തല നാനാട്ട് തങ്കമ്മ ജോൺ. മക്കൾ:മേഴ്സി, ലിസി,ജെസി. മരുമക്കൾ:മേപ്രാൽ പനച്ചയിൽ പ്രസാദ് ,തുരുത്തിക്കാട് മരുതികന്നേൽ രാജൻ, പെരുമ്പെട്ടി മഠത്തുങ്കൽ ബിജു.