06-sob-aleyamma-john
ഏലിയാമ്മ ജോൺ

ഉള്ളന്നൂർ: മാലേത്ത് തെക്കേതിൽ പരേതനായ ജോർജ് ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (അമ്മിണി - 74) നിര്യാതയായി. സംസ്‌കാരം നാളെ 10.30 ന് ഉള്ളന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി ചെറിയ പള്ളിയിൽ. കല്ലിശ്ശേരി എട്ടൊന്നിൽ മണലേത്ത് കുടുംബാംഗമാണ്. മക്കൾ: ജെസി (തിരുവനന്തപുരം), ലിസി (തിരുവല്ല) സാബു (സൗദി). മരുമക്കൾ:കണ്ണൂർ തോലേത്ത് നെൽസൺ ,തിരുവല്ല മണപറമ്പിൽ ജോസ് ,ആശ (സൗദി).