06-sob-e-john-kach
ഇ. ജോൺ കച്ച്

കടമ്പനാട് : തുവയൂർ തെക്ക് വള്ളിവിള കിഴക്കേതിൽ (ബഥേൽ പുത്തൻവീട്ടിൽ) ഇ. ജോൺ കച്ച് (86) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ഗ്രേസിക്കുട്ടി ജോൺ. മകൾ : ലിസ ഫ്രാൻസ്. മരുമകൻ : ഗ്രൻവിൽ ഫ്രാൻസ്.