കോഴഞ്ചേരി: ഫെഡറൽ ബാങ്ക് മുൻ സീനിയർ മാനേജർ മല്ലപ്പുഴശേരി തോട്ടിനാലിൽ വർഗീസ് മാത്യുവിന്റെ ഭാര്യയും മാവേലിക്കര പാലമൂട്ടിൽ വടക്കേതിൽ കുടുംബാംഗവുമായ സാലി വർഗീസ് (69) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. മക്കൾ: നീൽ മാത്യു, നിജു ഫിലിപ് വർഗീസ്. മരുമക്കൾ: ദീപ മാത്യു, സ്വപ്ന ഫിലിപ്.