06-sob-chandrikamma
പി.എൻ.ചന്ദ്രികാമ്മ

അയിരൂർ :കാഞ്ഞീറ്റുകര കാലായിൽ ബിമൽ വ്യൂവിൽ പരേതനായ കെ.വി.രാമചന്ദ്രൻപിള്ളയുടെ ഭാര്യ കാഞ്ഞീറ്റുകര റ്റി.എൻ.എ.എം. എൽ.പി.എസ്.റിട്ട. അദ്ധ്യാപിക പി.എൻ.ചന്ദ്രികാമ്മ (75) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പിൽ.മക്കൾ :ബിമൽ ചന്ദ്രൻ, ബീന രാമചന്ദ്രൻ. മരുമക്കൾ : ബിന്ദു, ആനന്ദ് കുമാർ.