06-sob-babykutty
കെ.എസ്. ബേബിക്കുട്ടി

കുറിയന്നൂർ: ചക്കുതറ കുടുംബാംഗം കൊന്നനിൽക്കുന്നതിൽ കെ.എസ്. ബേബിക്കുട്ടി (74) നിര്യാതനായി. സംസ്‌കാരം നാളെ 11ന് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: വടശേരിക്കര പണിക്കന്റേത്ത് പുത്തൻവീട്ടിൽ തങ്കമ്മ.