കൂടൽ : പാറയിൽ പുത്തൻവീട്ടിൽ പുരുഷോത്തമൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. മക്കൾ : സുരേഷ്, സന്തോഷ്, സുധീഷ്. മരുമക്കൾ : അംബിക, രജനി, ആനന്ദവല്ലി.