ചെങ്ങന്നൂർ: രണ്ട് സ്‌കൂൾ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികനെ അറസ്റ്റ് ചെയ്തു. നിർമ്മാണ തൊഴിലാളിയായ സദാനന്ദൻ (60) നെയാണ് രക്ഷിതാക്കളുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.