ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി മഹായഞ്ജത്തിന്റെ ഭാഗമായുള്ള ആറാംഘട്ട സപ്താഹത്തിന് തുടക്കമായി. തിരുവൻവണ്ടൂർ വിഷ്ണു മാതൃസമിതിയാണ് യഞ്ജത്തിന് നേതൃത്വം നൽകുന്നത്. കണ്ണൻ കരുവാറ്റ, കോമളൻ കരുവാറ്റ എന്നിവരാണ് യഞ്ജപൗരാണികർ.