ചെങ്ങന്നൂർ: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ നടപ്പാക്കിയ മുന്നാക്ക സംവരണം പിൻവലിക്കണമെന്ന് കേരള ദളിത് പാന്തേഴ്‌സ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. സംവരണവുമായി ബന്ധപ്പെട്ട് ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന വിധി മാനിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.