റാന്നി : ചക്കിട്ടാംപൊയ്ക ചെളിക്കുഴിയിൽ സി.സി വർഗീസിന്റെ ഭാര്യ ശാന്തമ്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രേഖ, റോണി, രഞ്ജി, രശ്മി. മരുമക്കൾ : ബിനു, സുഭാഷ്, ജോമോൻ, ഉബാസ്.