ഇളമണ്ണൂർ : പൂതങ്കര ചാങ്ങേത്ത് പുത്തൻവീട്ടിൽ സി.എൻ വിജയകുമാർ (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഉഷാകുമാരി. മകൾ : ഐശ്വര്യ.