07-sob-suresh-kumar
സുരേഷ് കുമാർ

നാരങ്ങാനം: കൊല്ലംപറമ്പിൽ സുരേഷ് കുമാർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന്.വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സന്തോഷ് കുമാർ (ഡൽഹി), സുമ.