തിരുവല്ല അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത സ്‌മാരക ഹാളിൽ പൊതു ദർശനത്തിനു വെച്ച മാർത്തോമ്മാ സഭാ മുൻ പരമാദ്ധ്യക്ഷൻ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ഭൗതീക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കുന്ന കേരളകൗമുദി യൂണിറ്റ് ചീഫ് ലേഖകൻ അജിത്ത് കാമ്പിശേരിൽ
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ഭൗതീക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കുന്ന കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ. തിരുവല്ല ലേഖകൻ അജിത്ത് കാമ്പിശേരി സമീപം.