നരിയാപുരം: പുരാണപാരായണം എ. ഐ. ആർ. ഫെയിം കുടുവംവേലിൽ കെ. കെ. നാരായണൻ നായർ (95) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: കെ. എൻ. രാജീവ് കുമാർ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ സഹകരണവകുപ്പ്), കെ. എൻ. ഉഷാകുമാരി (ഡി.ജി.എം. കേരളാ ബാങ്ക് പത്തനംതിട്ട), കെ. എൻ. പത്മകുമാരി. മരുമക്കൾ: നളിന ജെ. കുമാരി. (എൻ. എസ്. എസ്. എച്ച്. എസ്. കുടശ്ശനാട്), ഗോപാലകൃഷ്ണൻ പിള്ള വി. (റിട്ട. ജോയിന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്), മുരളീധരൻ നായർ പി. ആർ. (റിട്ട. ആർമി). സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്.