07-sob-vaiju
വൈജു

അടൂർ : പുതുശേരി ഭാഗം ശ്രീലത മന്ദിരത്തിൽ പരേതനായ കുമാരന്റെ മകൻ വൈജു (57, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡൽഹി) കൊവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: ജയശ്രീ (സബ്ദർ ജംഗ് ഹോസ്പിറ്റൽ, ഡൽഹി), മാതാവ് : സ്വർണമ്മ. മക്കൾ: രേഷ്മ (എൻജിനീയർ അക്‌സച്യൂർ), രാഹുൽ (എൽ. എൽ. ബി. വിദ്യാർത്ഥി).