07-sob-n-nadesan
എൻ. നടേശൻ

പത്തനംതിട്ട: വാഴമുട്ടം കിഴക്ക് കമൽ നിവാസിൽ എൻ. നടേശൻ (റിട്ട. ഓണററി ക്യാപ്റ്റൻ -91) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമലമ്മ നടേശൻ. മക്കൾ: അഡ്വ. എൻ. സതീഷ് കുമാർ, സുജാത വിജയകുമാർ. മരുമക്കൾ:ടി. ജി. വിജയകുമാർ (റിട്ട. പ്രൊഫ. സി. ഇ. റ്റി. തിരുവനന്തപുരം), അമ്പിളി സതീഷ് (പ്രിൻസിപ്പൽ എസ്. എൻ. ടി. എച്ച്. എസ്. എസ്. നാട്ടിക).