ഇരവിപേരൂർ :കയ്യാലക്കകത്ത് പരേതരായ തോമസ് ഏബ്രഹാമിന്റെയും, മറിയാമ്മ തോമസിന്റെയും മകൻ എബ്രഹാം തോമസ് (സംഗീത്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ. ഭാര്യ സീതു, മകൻ ആശിഷ്, സഹോദരി ഗീത.