07-sob-chellamma
ചെല്ലമ്മ

അയിരൂർ: പൂതിയകാവ് പാറക്കാലായിൽ വീട്ടിൽ പരേതനായ വിശ്വനാഥൻ ആചാരിയുടെ ഭാര്യ ചെല്ലമ്മ (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജൻ, നടേശൻ, ലത, സാം, മിനി. മരുമക്കൾ: കൃഷ്ണൻ, ഷൈജു, രാജി, ജയശ്രീ, നാൻസി.