കോന്നി: പുളിവേലിൽ പരേതനായ ഫാ. പി. വി. ഡാനിയേലിന്റെ മകൻ വർഗീസ് (80, ബാബു പുളിവേലിൽ) ഫിലാഡൽഫിയായിൽ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച അമേരിക്കയിൽ ഭാര്യ; പരേതയായ ബേബി വർഗീസ്. മക്കൾ: ബിബിൻ, ബിനു. മരുമക്കൾ: റീം, സഞ്ജയ്.