07-sob-murukan-achary
മുരുകൻ ആചാരി

ചരമം: കോന്നി ചൈനാമുക്ക് പാറയ്ക്കൽ വീട്ടിൽ മുരുകൻ ആചാരി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 10 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ സി.എൻ. മകൻ : ഉമേഷ്.പി.എം.