ചെന്നീർക്കര : ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും വാർ റൂമും സജ്ജമാക്കി. ഫോൺ : 0468 2350316, 9497334717, 9496267771, 9526206655, 9539000079, 7907155495.