കുമ്പനാട്: മാർ ക്രിസോസ്റ്റത്തിന്റെ നിര്യാണത്തിൽ ഫ്രണ്ട്സ് ഒഫ് കുമ്പനാട് അനുസ്മരിച്ചു. പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് നെല്ലാനിക്കൽ, തോമസ് ജേക്കബ്, റോയി പരപ്പുഴ, റോബി മാത്യു, സന്തോഷ് നെല്ലിമൂട്ടിൽ, പ്രവീൺ പി ജേക്കബ്, ബോബി ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു. അന്തരിച്ച പത്മഭൂഷൺ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഫ്രണ്ട്സ് ഒഫ് കുമ്പനാടിന്റെ രക്ഷാധികാരി കൂടിയാണ്.