rama
ജി. രാമചന്ദ്രൻ നായർ

കോന്നി: മങ്ങാരം ശാന്താസദത്തിൽ പി. ഡബ്ളിയു. ഡി റിട്ട.എക്സിക്യൂട്ടീവ് എൻജിനീയർ ജി. രാമചന്ദ്രൻ നായർ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കോന്നി മറ്റപ്പള്ളി കുടുംബാംഗം എസ്. നന്ദകുമാരി.മക്കൾ : ആർ. അജയകുമാർ ( അഗ്രികൾച്ചറൽ റിട്ട. അസി. ഡയറക്ടർ), ഡോ. അജിത് കുമാർ. മരുമക്കൾ : സേതുലക്ഷ്മി, സീഥി അജിത്കുമാർ