ആറൻമുള : കിടങ്ങന്നൂർ വലിയവീട്ടിൽ പരേതനായ വി ആർ ഗോപിനാഥൻ നായരുടെ ഭാര്യ രമണിക്കുട്ടിയമ്മ (77) കൊവിഡ് ബാധിച്ച് മരിച്ചു. മാലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിഴിക്കിത്തോട് ഗവ.ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയായിരുന്നു. മക്കൾ . ജി.ദീപ ,ജി. പ്രദീപ്, ജി ദീപ്തി .