മല്ലപ്പള്ളി : എ.ഐ.വൈ.എഫ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ബാബുപാലക്കൽ നിർവഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.ടി ഷിനു, സി.പി.ഐ മല്ലപ്പള്ളി ലോക്കൽ സെക്രട്ടറി നീരാഞ്ജനം ബാലചന്ദ്രൻ, അഭിലാഷ്, പി.ആർ ഹരികുമാർ, അഭിമന്യു മുരണി എന്നിവർ പ്രസംഗിച്ചു.