കല്ലൂപ്പാറ : ഗ്രാമപഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. പഞ്ചായത്ത് മെമ്പർമാരെ കൂടാതെ താഴെപ്പറയുന്ന നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം - 7012820959, 7902338250, 9895660277, 9446114210, 9656797720.