തിരുവല്ല : രാമൻചിറ തോപ്പിൽകുളത്തിൽ ടി.എം. യോഹന്നാൻ (തങ്കച്ചൻ-84) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് കുറ്റപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : മേപ്രാൽ പനങ്ങാട്ട് വട്ടകത്തിൽ കുട്ടിയമ്മ യോഹന്നാൻ. മക്കൾ : റെനി (കാനഡ), റെജി ജോൺ. മരുമക്കൾ : കക്കുന്നിൽ മേടയിൽ ബിബു അലക്സാണ്ടർ, വള്ളംകുളം അടയ്ക്കാകുളത്തിൽ സോണി ഏബ്രഹാം.