തിരുവല്ല : ബി-ടെക് ഗോൾഡൻ അപ്പാർട്ട്‌മെന്റ് മേപ്രാൽ കിഴക്കേപറമ്പിൽ പി.എ. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (കുഞ്ഞൂഞ്ഞമ്മ-77) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : ഷാജി, ഷിബു. മരുമക്കൾ : ബിജു, ജൂലി.