പന്തളം: തോന്നല്ലൂർ കുന്നത്ത് വീട്ടിൽ എം.എം.രാമചന്ദ്രൻ പിള്ള (68) നിര്യാതനായി. ഭാര്യ: രാധാ രാമചന്ദ്രൻ, മക്കൾ :അർച്ചന അരുൺ, അഖില രാമചന്ദ്രൻ .മരുമക്കൾ: അരുൺകൃഷ്ണൻ, രഞ്ജിത്ത് ഗോപിനാഥ്.