08-sob-eliyamma
ഏലിയാമ്മ

മെഴുവേലി : വിളയശേരിൽ പരേതനായ കെ.വി. ജേക്കബിന്റെ ഭാര്യ നിര്യാതയായ ഏലിയാമ്മ (റിട്ട. ഗവ. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ്- 85) ) യുടെ സംസ്‌കാരം നാളെ ഒന്നിന് മെഴുവേലി സെന്റ് ജോർജ്ജ് യാക്കോബായ ശാലേം സുറിയാനിപള്ളിയിൽ.