പ്രമാടം ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച് (മണക്കുഴി മുരുപ്പ്, മണക്കുഴി ജംഗ്ഷൻ, പാലം ജംഗ്ഷൻ ഭാഗം), മെഴുവേലി ഗ്രാമപഞ്ചായത്ത് വാർഡ് 11 (ആണർകോട് പൂകൈത കോളനി റോഡിന്റെ ഇരുവശവും, പൂകൈത കോളനി ഭാഗം മുഴുവനായും) കൊടുമൺ ഗ്രാമപഞ്ചായത്ത് വാർഡ് 17, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് ആറ്, പന്തളം മുനിസിപ്പാലിറ്റി വാർഡ് ഒൻപത് (എൻ.എസ്.എസ് കോളേജിന് പുറക് വശം മുതൽ ഇളമയിൽ ഭാഗം വരെ), വാർഡ് 26 (ചിറക്കരോട്ട് തോന്നല്ലൂർ ഭാഗം) എന്നീ പ്രദേശങ്ങളിൽ മെയ് ഏഴു മുതൽ ഏഴ് ദിവസത്തേക്ക് കണ്ടെയ്ൻമന്റ് സോൺ നിയന്ത്രണം.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട് (പെരുമ്പാറ, മാലൂർമുക്ക് ഭാഗങ്ങൾ ), വാർഡ് 13 (മാർത്തോമാ പള്ളിക്ക് മുകൾവശം മുതൽ രണ്ടാം വാർഡ് മൈലാടുംപാറ അമ്പലത്തിന് തെക്ക് വശം വരെ ഭാഗങ്ങൾ ), റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാർഡ് മൂന്ന് (മുഴുവനായും), പത്തനംതിട്ട മുനിസിപ്പാലിറ്റി വാർഡ് ഏഴ് (നിറവേൽപ്പടി, പറക്കൽപ്പടി, ഞണ്ടുകല്ലിൽ ഭാഗങ്ങൾ), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് (ചക്കാലക്കുന്ന്, ചെട്ടിമുക്ക്, തേലപ്പുഴ ഭാഗങ്ങൾ ), വാർഡ് ഒന്ന്,10,12,13 (മുഴുവനായും), പുറമറ്റം ഗ്രാമപഞ്ചായത്ത് വാർഡ് നാല് (വെണ്ണിക്കുളം, സബ് രജിസ്ട്രാർ ഓഫീസ്, മെഡിക്കൽ സെന്റർ, വാലാങ്കര, പടുതോട് ഭാഗങ്ങൾ), വാർഡ് ഏഴ് (വെള്ളാറ, കോതകുളം, തോണിപ്പാറ ഭാഗങ്ങൾ), വാർഡ് 11(മുണ്ടമല, ലത്തീൻപടി, നിലവാതുക്കൽ, ഗവ. ആശുപത്രി ഭാഗങ്ങൾ ), വാർഡ് 12, (കമ്പിനിമല, വട്ടക്കോട്ടൽ, പുറമറ്റം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പുറമറ്റം മാർക്കറ്റ് ഭാഗങ്ങൾ), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാർഡ് 12,13 (മുഴുവനായും),
വാർഡ് രണ്ട് (മുളന്തറ കുരിശ്ശുംമൂട് ജംഗ്ഷൻ മുതൽ കുമ്മണ്ണൂർ ജംഗ്ഷൻ വരെ പ്രദേശങ്ങൾ), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് 14 (നല്ലൂർ ഭാഗം, വയലവടക്ക് ഇണ്ടിളയപ്പൻ ക്ഷേത്രഭാഗം മുതൽ മാവുപാറ വരെ പ്രദേശങ്ങൾ), കവിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് നാല്(നാഴിപ്പാറ ആനപ്പാറ റോഡ്), മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട് (മുഴുവനായും), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച് (പുത്തുമുക്ക് ഐ പി സി ഹാൾ മുതൽ നടയ്ക്കൽ കോളനി ഏരിയ, നെടുപ്പുറത്തടം പ്രദേശങ്ങൾ), മൈലപ്ര ഗ്രാമപഞ്ചായത്ത് വാർഡ് ആറ് (മുഴുവനായും), കൊടുമൺ ഗ്രാമപഞ്ചായത്ത് വാർഡ് 12 (മുഴുവനായും), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 13 (മുഴുവനായും), വാർഡ് ഏഴ് (പുതുവൽ ഭാഗം), വാർഡ് എട്ട് (തിരുമങ്ങാട് ഭാഗം), വാർഡ് 14 (മുക്കോണുവിള, ചേനായത്ത്, മരുതിമൂട്, കൊച്ചയത്ത് ഭാഗങ്ങൾ), അടൂർ മുനിസിപ്പാലിറ്റി വാർഡ് നാല് (വിളയിൽ കോളനി ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് ഒൻപത് (ഗുരുനാഥൻമണ്ണ് ഭാഗം),