lizy-51
ലിസി

കടമ്പനാട്: ഐവർകാല പടി. വടക്ക് പാലക്കുന്നത്ത് വീട്ടിൽ ലാലു.പി. മാത്യുവിന്റെ ഭാര്യ ലിസി (51) നിര്യാതയായി.സംസ്കാരം ബറോഡയിൽ നടത്തി. മക്കൾ: ലിഡ, ലിജോ. മരുമകൻ: റെക്സ്.