08-sob-ct-roy
സി. റ്റി. റോയി

അടൂർ: തുണ്ടുവിള പുത്തൻവീട്ടിൽ സി. റ്റി. റോയി (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കുഴിക്കാല പുളിനിൽക്കുന് കാലായിൽ കുടുംബാംഗം മേഴ്‌സി. മക്കൾ: റിൻസി, റിയ. മരുമക്കൾ: എമി, ജിതിൻ.