കോഴഞ്ചേരി: പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം തുടങ്ങി. ഫോൺ: 0468- 2212052, 9495290045.

ആറന്മുള: പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കോൾ സെൻ്റർ, ഹെൽപ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. പ്രസിഡൻ്റ് ഷീജാ ടി.ടോ ജി ഉദ്ഘാടനം ചെയ്തു. സഹായങ്ങൾ ലഭിക്കുന്നതിന് വിളിക്കേണ്ട നമ്പർ: 994793269l, 83048480 24.