അടൂർ: ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ളൈഡ് സയൻസിൽ 5 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ 10 മുതൽ ഒാൺലൈനായി നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റായ www.casadoor.in എന്ന ലിങ്ക് ഉപയോഗിച്ച് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.