10-sob-eliyamma-thomas
ഏലിയാമ്മ തോമസ്

അയിരൂർ : മണ്ണാകുന്നിൽ പരേതനായ എം.എം. അബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ തോമസ് (69) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് അയിരൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. അയിരൂർ കൊട്ടുപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : സിബി, ലിബി. മരുമക്കൾ : റിനി, ഡോഫിൻ.