പത്തനംതിട്ട: മാതൃഭൂമി ചാനലിലെ സീനിയർ ചീഫ് റിപ്പോർട്ടർ കൊവിഡ് ബാധിതനായി മരണപ്പെട്ട വിപിൻ ചന്ദിന്റെ നിര്യാണത്തിൽ എസ്.വൈ.എസ് ജില്ലാ മീഡിയ സെക്രട്ടറി സുധീർ വഴിമുക്ക് അനുശോചിച്ചു.