നാരങ്ങാനം : വലിയകുളം ഈരപ്പൻപാറക്കൽ ഇ. കെ. രാജമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ശിവൻപിള്ള. മകൾ : പുഷ്പവല്ലി. മരുമകൻ : ശരത്ചന്ദ്രബാബു.