10-sulaiman-rawthar
സുലൈമാൻ റാവുത്തർ

മുതുപാല :വാലാങ്കര മുസ്ലിം പുത്തൻപള്ളി ജമാഅത്ത് മുൻ പ്രസിഡന്റ് കടുമുളശ്ശേരിൽ സുലൈമാൻ റാവുത്തർ (86) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പത്തനംതിട്ട അണ്ണാ വീട്ടിൽ പരേതയായ തങ്കമാൾ ബീവി.മക്കൾ : ലൈലാ ബീവി, മുഹമ്മദ് നാസർ (റേഷൻ ലൈസൻസി, മുതുപാല), മുഹമ്മദ് സാലി കെ.എസ് (അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, ചെങ്ങന്നൂർ ), ഷീജാ ബീവി, സലീനാ ബീവി, ദിലീപ് ഖാൻ (കൺസ്യൂമർ സ്റ്റോർ). മരുമക്കൾ :അബ്ദുൾ അസീസ് മുതിരപ്പറമ്പിൽ, ഷക്കീല ബീവി, ഷാഹിന സാലി, നിഷാദ് തെങ്ങണ, ബൈജു ഇബ്രാഹിം തിരുവല്ല, നസീറ ദിലീപ്.