പന്തളം: കുളനട കൈപ്പുഴ പുലരിയിൽ (മലയിരിക്കുന്നതിൽ) കെ. വിശ്വംഭരൻ പിള്ള (74) നിര്യാതനായി. ഡൽഹി ഗ്ലാക്സാേ സ്മിത്ത് ക്ലിൻ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. സംസ്‌കാരം ഡൽഹിയിൽ നടത്തി. ഭാര്യ: പന്തളം ചാരുനില്ക്കുന്നതിൽ കുടുംബാംഗം സുശീല പിള്ള. മക്കൾ: ഡോ. അജിത് കുമാർ (അമിറ്റി യൂണവേഴ്സിറ്റി, ഡൽഹി), നിധിൻ കെ. പിള്ള (ദുബായ്). മരുമക്കൾ: ജ്യോതി, ആതിര.