പന്തളം : മുടിയൂർക്കോണം ദിനേശ് ഭവനിൽ കെ. ദാമോദരൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 12മണിക്ക് വീട്ടുവളപ്പിൽ ഭാര്യ: പദ്മിനി, മക്കൾ :ദിനേശ് കുമാർ. ഡി, രാജേഷ് കുമാർ.ഡി, അമ്പിളി. പി. മരുമക്കൾ: ഓമനക്കുട്ടൻ,, സവിത, ശ്രീജ.