ചെങ്ങന്നൂർ : സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജല അതോറിറ്റി ചെങ്ങന്നൂർ സെക്ഷൻ ഓഫീസിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ക്യാഷ് കളക്ഷൻ കൗണ്ടർ പ്രവർത്തിക്കില്ലെന്ന് അസി.എൻജിനിയർ അറിയിച്ചു. ഉപയോക്താക്കൾക്ക് epay.kwa.keralaൽgov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി പണം അടക്കാം. 04792453035.