ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിലെ 11ാം വാർഡിലെ പേഴയിൽപ്പടി മാവേലിത്തറ റോഡിന്റെ വടക്കുവശം മുതൽ കൊമ്പിക്കുഴി റോഡ് വരെയും മുളക്കുഴ പഞ്ചായത്തിലെ 1, 13 വാർഡുകളേയും ചിങ്ങോലി പഞ്ചായത്തിലെ ആറാം വാർഡിൽ കിഴക്ക് മങ്ങാട്ട് മുതൽ പത്തിശേരി ഭാഗം വരെ പടിഞ്ഞാറ് ശിവാലയം മുതൽ പാലത്തുംപാട് വരെ തെക്ക് കുന്നേൽ ഭാഗം മുതൽ മങ്ങാട്ട് വരെ വടക്ക് പാലത്തുംപാട് മുതൽ നിലം നികത്തിൽ വരെയും കണ്ടെയിൻമെന്റ് സോണാക്കി.