അയിരൂർ: ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ളൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ്, മാക്സ്, കൊമേഴ്സ്, ഇംഗ്ലീഷ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് താൽക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 ന് വൈകിട്ട് 5ന് മുൻപ് casaayroor@gmail.com എന്ന വിലാസത്തിൽ ബയോഡേറ്റ അയക്കണം.